Manorama news Survey PredictsUDF may won 13 out of 20 Loksabha seats in kerala
ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റമെന്ന് മനോരമ ന്യൂസ്- കാർവി അഭിപ്രായ സർവേ ഫലം. സംസ്ഥാനത്ത് ആകെയുള്ള 20 മണ്ഡലങ്ങളിൽ 13 ഇടത്തും യുഡിഎഫിന് മുൻതൂക്കമുണ്ടെന്നാണ് സർവേ പ്രവചിക്കുന്നത്. 3 സീറ്റുകളിൽ ഇടതുപക്ഷത്തിനാണ് മുൻതൂക്കം. അതേ സമയം എൻഡിഎ നിലമെച്ചപ്പെടുത്തുമെന്നും സർവേ പ്രവചിക്കുന്നു.